മൊറോക്കോയിൽ നിന്ന് ആയിരക്കണക്കിന് അഭയാർഥികൾ ഒരേസമയം സ്പെയിനിലേക്ക് കടന്നെത്തിയതോടെ സ്യൂട്ട അതിർത്തി നഗരത്തിൽ ഗുരുതര പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. 3,000-ത്തിലധികം ആളുകൾ കടൽമാർഗം സ്യൂട്ടയിലെത്തിയതായാണ് റിപ്പോർട്ടുകൾ. ......
കാലിഫോർണിയ:14 വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം.......
ടെൽ അവീവ്: ഇസ്രയേൽ സൈന്യത്തിൽ കലാപമെന്ന് റിപ്പോർട്ട്. നൂറോളം സൈനികർ ക്യാമ്പ് വിട്ടിറങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.......
വാഷിംഗ്ടൺ: ഇറാനെ തകർത്ത് തരിപ്പണമാക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാനെതിരെ അമേരിക്ക വ്യോമാക്രമണം ആരംഭിച്ചതായി റിപ്പോർട്ടുകൾ. ജോർദാനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് നടപടിയെന്നാണ് വിവരം. ......
സിഡ്നി: നാല് വയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം.......
ജോൺസൺ & ജോൺസൺ ബേബി പൗഡറും മറ്റ് ഉൽപ്പന്നങ്ങളും അണ്ഡാശയ കാൻസറിന് കാരണമായെന്ന ആരോപണവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കേസുകൾ ഒടുവിൽ ഒത്തുതീർപ്പിലേക്ക്. പരാതിക്കാർക്ക് നഷ്ടപരിഹാരമായി പരമാവധി 5.5 ബില്യൺ ഡോളർ നൽകാൻ തയ്യാറാണെന്ന് ജോൺസൺ & ജോൺസൺ കമ്പനി അറിയിച്ചു. ......
ലബനനില്‍ നിന്ന് ഇസ്രയേല്‍ പിന്മാറാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകള്‍ക്കും കരാറുകള്‍ക്കും സാധ്യതയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. താല്‍ക്കാലികമായി ആക്രമണങ്ങള്‍ നിലച്ച പശ്ചാത്തലത്തില്‍ തങ്ങളുടെ നിലപാടുകളും ആവശ്യങ്ങളും ശക്തമാക്കുന്നതിന്റെ സൂചനയാണ് ഇറാൻ നല്കുുന്നത്. ......
ടെഹ്റാൻ: കാസ്പിയൻ കടലിൽ ഇറാന്റെ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് യുക്രെയ്ൻ കനത്ത വില നൽകേണ്ടിവരുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കിയെ നേരിട്ട് കുറ്റപ്പെടുത്തിയ അദ്ദേഹം, ഈ സംഭവം ഒരിക്കലും മറക്കില്ലെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും വ്യക്തമാക്കി.
ഇറാന്റെ മുന്നറിയിപ്പോടെ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം വീണ്ടും ആശങ്കയിലായിരിക്കുകയാണ്. ......
ബൊഗോട്ട: എട്ടുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തു. കൊളംബിയയിലാണ് സംഭവം.......
ന്യൂഡൽഹി: യുക്രൈനിലെ ഒഡെസ തുറമുഖത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരിൽ രണ്ടുപേരെ കാണാതായതായി ഇന്ത്യൻ എംബസി അറിയിച്ചു. മറ്റ് രണ്ടുപേർ സുരക്ഷിതരാണെന്നും എംബസി വ്യക്തമാക്കി.
എംവി എജിഎൻ രാഗ്നർ (MV AGN Ragnar) എന്ന ചരക്കുകപ്പലിന് നേരെയാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. ......